Latest NewsIndiaNews

എ.ബി.വി.പി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമിച്ചു

തിരുവനന്തപുരം•വഞ്ചിയൂർ കാലടി സംസ്കൃത സർവ്വകലാശാല സബ് സെന്ററിലെ കോളേജ് യൂണിയൻ ഇലക്ഷനിൽ എ.ബി.വി,പിക്ക് ഉജ്യലമായ വിജയം നേടിയതിൽ വിളറി പൂണ്ട എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം ,സി.ഐ.ടി.യു പ്രവര്‍ത്തകർ എ.ബി.വി.പി പ്രവൃത്തകർക്കു നേരെ അക്രമം അഴിച്ചുവിട്ടു.കുപ്പികളും, മാരകായുദ്ധങ്ങളും ഉപയോഗിച്ചാണ് അവർ അക്രമം നടത്തിയിരുന്നത്. അക്രമത്തിൽ 10 എ ബി വി പി പ്രവൃത്തകർക്ക് പരിക്കേൾക്കുകയും അവരെ സ്വകാര്യ ആശുപത്രിയിൽ അട്മിറ്റ് ആക്കുകയും ചെയ്തു.തുടർന്ന് പ്രകടനമായി എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘം എ.ബി.വി.പി യുടെ സംസ്ഥാന കാര്യാലയവും സമീപത്തു നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അടിച്ചു തകർത്തു.പോലീസ് നോക്കി നിൽക്കുകയായിരുന്നു ഈ അക്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button