KeralaLatest News

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം വെളിമുക്ക് പാലക്കലില്‍ വെച്ച്‌ കര്‍ണ്ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടി ഇടിച്ച് 18 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button