CricketLatest NewsNewsSports

വിപണിയിലും താരം ഇന്ത്യന്‍ നായകനാണ്

മുംബൈ: വിപണിയിലും താരം ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലിയാണ്. താരം 2017-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിപണിമൂല്യമുള്ള വ്യക്തി നേട്ടവും സ്വന്തമാക്കി. വിപണി മൂല്യങ്ങളുടെ പട്ടികയില്‍ സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാനെയാണ് ഇന്ത്യന്‍ താരം മറികടന്നത്. ആഗോള മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഡുഫ് ആന്‍ഡ് ഫെല്‍ഫ്‌സ് ഇതു സംബന്ധിച്ച പട്ടിക പുറത്തുവിട്ടത്.

106 മില്യണ്‍ ഡോളര്‍ മൂല്യമാണ് വിപണിയില്‍ ഷാറൂഖ് ഖാനുള്ളത് ദീര്‍ഘകാലമായി പട്ടികയില്‍ ഒന്നാം സ്ഥാനമുണ്ടായിരുന്നു ഷാറൂഖിനെ വലിയ വ്യത്യസ്തത്തിലാണ് മറികടന്നത്. 144 മില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യന്‍ നായകന്റെ വിപണി മൂല്യം. മൂന്നാം ബോളിവുഡ് താരം ദീപികാ പദുക്കോണിനാണ്. 93 മില്യണ്‍ ഡോളറാണ് താരത്തിന്റെ വിപണി മൂല്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button