Latest NewsBusinessTechnology

എയർടെൽ മേധാവി രാജിവെച്ചു

ന്യൂഡൽഹി: എയർടെൽപേമ​ന്‍റ് ബാങ്ക്​ മാനേജിങ് ഡയറക്​ടറും സിഇഒയുമായിരു ശശി അറോറ പദവി ഒഴിഞ്ഞു. ഉപഭോക്​താക്കളുടെ അനുവാദമില്ലാതെ അവരുടെ എൽപിജി സബ്​സിഡി അതത്​ ബാങ്ക്​ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനു പകരം പേമെന്‍റ് ബാങ്ക്​ അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക്​ മാറ്റിയതിനെ തുടർന്ന്​​ സ്പെഷൽ തിരിച്ചറിയൽ അതോറിറ്റി (യു​ഐഡിഎ​ഐ) എയർടെലി​​ന്‍റെ ഇകെവൈസി ലൈസൻസ്​ റദ്ദാക്കിയിരുന്നു. ഇതിനു പിന്നലെയാണ് അറോറ രാജിവെച്ചതെന്നാണ് സൂചന. എന്നാല്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button