KeralaLatest NewsNews

എം എൽ എയ്‌ക്കെതിരെ വഞ്ചനാ കുറ്റം

മലപ്പുറം :പി. വി അൻവർ എം എൽ എയ്‌ക്കെതിരെ വഞ്ചനാ കുറ്റം.ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു 50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.വഞ്ചനാ കുറ്റത്തിൽ 7 വർഷം വരെ കഠിന തടവ് ലഭിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button