Latest NewsIndia

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം

ജമ്മു: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കാഷ്മീരിൽ പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകൾക്കുനേരെ ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് വെടിവയ്പ് നടത്തിയത്. പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയതെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്നു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button