Jobs & VacanciesLatest News

ബിരുദധാരികളായ ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; പിഎസ്സിയിൽ അവസരം

തിരുവനന്തപുരം ; ബിരുദധാരികളായ ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് കേരള സെക്രട്ടേറിയറ്റ്, പി.എസ്.സി., അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ഫണ്ട് ഓഡിറ്റ്, വിജിലന്‍സ് ട്രിബ്യൂണല്‍, സ്‌പെഷ്യല്‍ ജഡ്ജസ് ആന്‍ഡ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് ആകാൻ അവസരം. ബിരുദമാണ് അടിസ്ഥാന യോഗ്യത.

അസിസ്റ്റന്റ് കൂടാതെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങി മറ്റ് 18 തസ്തികകളിലേക്കും പിഎസ്സി അപേക്ഷ ക്ഷണിച്ചു. പിഎസ്സിയുടെ വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ;keralapsc

ഓൺലൈൻ അപേക്ഷക്ക് ;thulasi.psc.kerala

shortlink

Related Articles

Post Your Comments

Related Articles


Back to top button