Latest NewsIndiaNews

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നിർദേശം. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യി​ലൂ​ടെ യാ​ത്ര​ക്കാ​രെ​യും ബാ​ഗേ​ജു​ക​ളും ക​ട​ത്തി​വി​ട​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത് വ്യോ​മ​യാ​ന സു​ര​ക്ഷാ അ​ഥോ​റി​ട്ടി​യാ​ണ് . പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത് പു​തു​വ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button