KeralaLatest NewsNews

വധ ശ്രമം: ക്വട്ടേഷന്‍ സംഘാംഗമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചക്കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെമ്മരത്തൂര്‍ അനമനാരി ഹൗസില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (40) പിടികൂടിയത്. കഴിഞ്ഞ നവംബര്‍ 28നാണ് സംഭവം. ഓട്ടോ വിളിച്ചവരും ബൈക്കില്‍ പിന്തുടര്‍ന്നവരും ചേര്‍ന്ന് പുതുപ്പണം പാലയാട് നടയിലെ ഓട്ടോ ഡ്രൈവര്‍ ശ്രീജേഷിനെ ആക്രമിക്കുകയായിരുന്നു.

ഇരുമ്പ് വടികൊണ്ട് അടിച്ച്‌ വീഴ്ത്തിയ ശേഷം സംഘം വാള്‍ കൊണ്ട് ശ്രീജേഷിനെ വെട്ടുകയായിരുന്നു.പത്ത് പേരാണ് ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നത്. അബ്ദുള്‍ ലത്തീഫിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തു.

പ്രതീകാത്മക ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button