Latest NewsNewsInternational

സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്

മോ​സ്കോ: സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. ഒരു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ഫോ​ട​ന​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button