KeralaLatest NewsNews

ഓഖി: ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു

കൊല്ലം: ഓഖി ദുരന്തതതില്‍ കാണാതായ ഒരാളുടെ കൂടി മൃതദഹം ലഭിച്ചു. അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button