Jobs & VacanciesLatest News

കൊച്ചി മെട്രോയില്‍ അവസരം

കൊച്ചി മെട്രോയില്‍ അവസരം. സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിസൈന്‍), മാനേജര്‍ (ആര്‍ക്കിടെക്ട്) തസ്തികകളിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മാനേജര്‍ തസ്തികകളില്‍ സ്ഥിരനിയമനവും സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ കരാര്‍/ പുനര്‍നിയമനവുമാണ് നൽകുക.

യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;കൊച്ചി മെട്രോ

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : ജനുവരി 3

shortlink

Related Articles

Post Your Comments


Back to top button