KeralaLatest News

സിപിഎം പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം ; സിപിഎം പ്രവർത്തകന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തു വെച്ച് വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button