KeralaLatest NewsNews

ഇന്നത്തെ സ്വര്‍ണ വില

കൊച്ചി: ഇന്നത്തെ സ്വര്‍ണ വില വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില കൂടുന്നത്. 21,680 രൂപയാണ് പവന്റെ വില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button