Latest NewsNewsIndia

കെട്ടിടത്തിൽ തീപിടിത്തം; നിരവധി മരണം

മുംബൈ: കെട്ടിടത്തിൽ തീപിടിത്തം. സേനാപതി മാർഗിലെ കമലാ മിൽസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 10 പേർ മരിച്ചു.

നിരവധി പേർക്കു പൊള്ളലേറ്റു. അർധരാത്രി ആറു നില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീ പടർന്നത്. സമീപത്തെ ആശുപത്രികളിൽ പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button