Latest NewsNewsInternational

പലസ്തീൻ സ്ഥാനപതിയും ഹാഫീസ് സെയ്‌ദും ഒരേ വേദിയിൽ: പ്രതിഷേധവുമായി ഇന്ത്യ

ഇ​സ്ലാമാ​ബാ​ദ്: ല​ഷ്ക​ര്‍ ഇ ​ത്വ​യ്ബ ത​ല​വ​ന്‍ ഹാ​ഫീ​സ് സെ​യി​ദു​മാ​യി പാ​ക്കി​സ്ഥാ​നി​ലെ പ​ല​സ്തീ​ന്‍ സ്ഥാ​ന​പ​തി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ല്‍ പ​ല​സ്തീ​നെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച്‌ ഇ​ന്ത്യ. മ​ത​സം​ഘ​ട​ന​ക​ളു​ടേ​യും നാ​ല്‍​പ​തോ​ളം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടേ​യും സ​ഖ്യ​വും ഇ​ന്ത്യാ വി​രു​ദ്ധ സം​ഘ​ട​ന​യു​മാ​യ ഡി​ഫ ഇ ​പാ​ക്കി​സ്ഥാ​ന്‍ കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ലാ​ണ് വാ​ലി​ദ് അ​ലി പ​ങ്കെ​ടു​ത്ത​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫീ​സ് സെ​യി​ദു​മാ​യി വേ​ദി​പ​ങ്കി​ട്ട വാലി​ദ് അ​ലി​യു​ടെ ന​ട​പ​ടി​യി​ല്‍ ഇ​ന്ത്യ അ​സം​ന്തു​ഷ്ടി പ്ര​ക​ടി​പ്പി​ച്ചു. ഇസ്രായേൽ ത​ല​സ്ഥാ​നം ജ​റു​സ​ല​മി​ലേ​ക്കു മാ​റ്റി​യ ന​ട​പ​ടി​ക്കെ​തി​രാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് ഖ​ക​ന്‍ അ​ബ്ബാ​സി മു​സ്​ലിം രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റാ​ലി.

സം​ഭ​വം ഗൗ​ര​വ​മാ​യാ​ണ് ഇ​ന്ത്യ കാ​ണു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെന്നും ഡ​ല്‍​ഹി​യി​ലെ പ​ല​സ്തീ​ന്‍ സ്ഥാ​ന​പ​തി​യേ​യും പ​ല​സ്തീ​ന്‍ അ​ധി​കൃ​ത​രേ​യും വി​വ​രം ധ​രി​പ്പി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button