Latest NewsNewsInternational

അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു

അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു. ട്രംപിന്റെ ജറുസേലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് നടപടി. ഇതോടെ നയതന്ത്ര രംഗത്ത് അമേരിക്കയും പലസ്തീനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി മാറുകയാണ്.

shortlink

Post Your Comments


Back to top button