Latest NewsIndiaVideos

വി വി ഐ പി പരിഗണന ഒഴിവാക്കി പൊതുനിരത്തിൽ സാധാരണക്കാരെ പോലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ; വീഡിയോ കാണാം

വി വി ഐ പി പരിഗണന ഒഴിവാക്കി പൊതുനിരത്തിൽ സാധാരണക്കാരെ പോലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ   രണ്ടാമത്തെ  സേനയുടെ പ്രതിരോധമന്ത്രി സാധാരണക്കാരെ പോലെ പൊതുനിരത്തിൽ നടക്കുന്നത് മന്ത്രിയുടെ ലാളിത്യത്തെയാണ് എടുത്തു കാട്ടുന്നത്. റിപ്പബ്ലിക് ഫാൻ ക്ലബ് എന്ന ഫേസ്ബുക്ക്‌ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഏറെ ജന ശ്രദ്ധയാകർഷിച്ച് കഴിഞ്ഞു

വീഡിയോ ചുവടെ ;

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button