Latest NewsIndia

ക്രി​മി​ന​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു

ല​ക്നോ: ക്രി​മി​ന​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ശ്യാ​മി​ലി ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച ഉണ്ടായ ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ൺ​സ്റ്റ​ബി​ൾ അ​ങ്കി​ത് ടോ​മ​ർ ആ​ണ് മരണത്തിന് കീഴ്നടങ്ങിയത്.

വെടിവെപ്പിൽ പരിക്കേറ്റ അ​ങ്കി​തി​നെ ഉടൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചെങ്കിലും ബു​ധ​നാ​ഴ്ച രാ​വി​ലെ മരിക്കുകയായിരുന്നു. അ​ങ്കി​തി​ന്‍റെ കു​ടും​ബ​ത്തി​ന് യു​പി സ​ർ​ക്കാ​ർ 40 ല​ക്ഷം രൂ​പ ​ധ​നസഹായം പ്ര​ഖ്യാ​പി​ച്ചു. ഇതിൽ 10 ല​ക്ഷം രൂ​പ മാ​താ​പി​താ​ക്ക​ൾ​ക്കും ല​ഭി​ക്കും.

Tags

Post Your Comments


Back to top button
Close
Close