Latest NewsNewsInternational

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. തിങ്കളാഴ്ച വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്. എംബസിയിലെ വളപ്പിലെ ഒരു കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആലപായമില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Post Your Comments


Back to top button