CinemaLatest NewsVideos

പ്രമുഖ നടന്റെ സിനിമ പോസ്റ്ററിൽ ചെരുപ്പ് കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്ത യുവാവിനെ ആരാധകർ ക്രൂരമായി മർദ്ദിച്ചു

ആന്ധ്രാപ്രദേശ് ; പ്രശസ്ത് തെലുങ്ക് സൂപ്പർ താരം പവന്‍ കല്യാണിന്റെ സിനിമ പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട് അടിക്കുകയും തുപ്പുകയും ചെയ്ത യുവാവിനെ ആരാധകർ ക്രൂരമായി മർദ്ദിച്ചു. പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ അജ്ഞാതവാസി അറുബോറന്‍ ചിത്രമാണെന്നും തന്റെ പണം നഷ്ടമായെന്നും പറഞ്ഞുകൊണ്ട് പോസ്റ്ററില്‍ ചെരുപ്പ് കൊണ്ട് അടിക്കുന്നതിന്റെയുംതുപ്പുന്നതിന്റെയും വീഡിയോ യുവാവ് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വീഡിയോ കണ്ടെത്തിയ ആരാധകര്‍ നടുറോഡില്‍ വെച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയും വിഡീയോ പ്രചരിപ്പിക്കുകയും ചെയ്‌തതോടെയാണ്  വിവരം പുറം ലോകം അറിഞ്ഞത്.

also like ;  പൈനാപ്പിളിനുള്ളില്‍ നിന്ന് 745 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു; വീഡിയോ കാണാം

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2


വീഡിയോ കടപ്പാട് ; യോ യോ ടിവി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button