USALatest News

അമേരിക്കയിൽ വീണ്ടും വെടിവെപ്പ് ; നിരവധിപേർക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ ; അമേരിക്കയിൽ വീണ്ടും വെടിവെപ്പ് നിരവധിപേർക്ക് ദാരുണാന്ത്യം. യു​എ​സി​ലെ പെ​ൻ‌​സി​ൽ‌​വാ​നി​യ​യിലെ പി​റ്റ്സ്ബ​ർ​ഗി​ലെ മെ​ൽ​ക്രോ​ഫ്റ്റിൽ ​ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നുണ്ടായ വെ​ടി​വ​യ്പി​ൽ ര​ണ്ട് സ്ത്രീ​ക​ളു​ൾ​പ്പെ​ടെ അ​ഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെടിവെപ്പ് നടത്തിയ പ്രതിയെ പിടികൂടാനായിട്ടില്ല. ഇതിനു പിന്നിലെ കാരണവും വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

Read also ;അമേരിക്കയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍ക്ക് പ്രതീക്ഷയേകി ട്രംപിന്റെ പുതിയ വിസ നയം

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments


Back to top button