Latest NewsNewsIndia

ബിഎസ്‌എന്‍എല്‍ വരിക്കാർക്ക് ഒരു സന്തോഷ വാർത്ത

ഇനി മുതൽ ഞായറാഴ്ചകളില്‍ സൗജന്യ കോള്‍ ഓഫര്‍ വീണ്ടും ലഭ്യമാകുമെന്ന് ബിഎസ്‌എന്‍എല്‍. ഇതോടു കൂടി ഞായറാഴ്ചകളില്‍ ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്നതാണ്.

മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്‌എന്‍എല്‍ അധികൃതര്‍ അറിയിച്ചു. മൊബൈൽ ഫോണിന്റെ കടന്നുവരവോടെ ലാന്റ് ഫോണുകൾ തഴയപ്പെട്ട അവസ്ഥയിലായിരുന്നു ഈ സ്ഥിതിക്ക് മാറ്റംകൊണ്ടുവരാനാണ് ബിഎസ്‌എന്‍എല്‍ ശ്രമിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button