KeralaLatest NewsNews

ബിനോയി കോടിയേരിക്കെതിരായ കേസ്; അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം:

സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള പണതട്ടിപ്പു കേസില്‍ അന്വേഷണം ആരംഭിക്കണമെന്ന് പ്രതിപക്ഷം. എന്നാല്‍ ചട്ടവിരുതമാണെങ്കിലും അതിന് അനുമതി നല്‍കാമെന്ന് സ്പീക്കര്‍ അറിയിച്ചു. അതേസമയം ഇത് സഭയ്ക്ക് പുറത്തുള്ള വിഷയമാണെന്ന് എസ്. ശര്‍മ പറഞ്ഞു. അനിൽ അക്കര എംഎൽഎയാണ് അടിയന്തരപ്രമേയാവതരണത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്.

Read Also: ബിനോയ് അവിടെ കിടക്കട്ടെ. നാട്ടിലേയ്ക്ക് ഇപ്പോള്‍ ഓടി എത്തിയിട്ട് അവന് പ്രത്യേകിച്ച്‌ ആവശ്യങ്ങള്‍ ഒന്നുമില്ല : ബിനീഷ് കോടിയേരി

Tags

Related Articles

Post Your Comments


Back to top button
Close
Close