Latest NewsNewsInternational

ഒടുന്ന ട്രെയിനില്‍ സഹയാത്രികര്‍ക്ക് മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് സംഭവിച്ചത്

യൂറോപ്പ്: ഒടുന്ന ട്രെയിനില്‍ സഹയാത്രികര്‍ക്ക് മുന്നില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇരുവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതി‍ന്റെ ദൃശ്യങ്ങള്‍ സഹയാത്രികന്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

നിഴ്‌നി നൊവ്‌ഗൊറോഡ് നിന്നും വെസ്റ്റേണ്‍ റഷ്യയിലെക്കുള്ള ട്രെയിനിലാണ് സംഭവം. ചക്കലോവസ്‌കിയ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സ്റ്റോപ്പില്‍ നിന്നും മറ്റൊരാള്‍ കയറിയപ്പോഴും ഇവര്‍ അത് ശ്രദ്ധിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് ഒരു സമയം ഇവരുടെ പ്രവൃത്തി ഫോണില്‍ പകര്‍ത്തുന്നത് കണ്ടെങ്കിലും ചിരിക്കുക മാത്രമാമ് ഇരുവരും ചെയ്തത്. യാതൊരു കുഴപ്പവുമില്ലാതെ ഇരുവരും പ്രവൃത്തിയില്‍ തുടരുകയായിരുന്നു.

shortlink

Post Your Comments


Back to top button