KeralaLatest NewsNews

പിഞ്ചുകുഞ്ഞിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ

മ​ഞ്ചേ​രി: മ​ദ്യ​ല​ഹ​രി​യി​ൽ പി​ഞ്ചു കു​ഞ്ഞി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പിച്ച പ്ര​തി​ അറസ്റ്റിൽ. മ​ഞ്ചേ​രി മേ​ലാ​ക്കം വ​ലി​യ​പ​റ​മ്പി​ൽ അ​യൂ​ബ്(31) ആണ് അറസ്റ്റിലായത്. അമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് കുഞ്ഞിന് വെട്ടേറ്റത്. കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി ഇ​ന്ദി​രാ​ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ൽ പ​രി​സ​ര​ത്താ​ണ് സംഭവം അരങ്ങേറിയത്. പ്ര​തി​യെ മ​ഞ്ചേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read Also: കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

Tags

Post Your Comments


Back to top button
Close
Close