Latest NewsIndiaNews

പതിനഞ്ച് കോൺഗ്രസ് എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്‌തു

അ​ഹ​മ്മ​ദാ​ബാ​ദ്: പെ​ട്രോ​ളി​നും ഡീ​സ​ലി​നും വാ​റ്റ് ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച 15 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ സസ്‌പെൻഡ് ചെയ്‌തു. ഒരു ദിവസത്തേക്കാണ് ഇവരെ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്‌. മറ്റൊരു കോൺഗ്രസ് എം.എൽ.എയും രണ്ട് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Read Also: ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസ്സ് വിജയിച്ചു

പെ​ട്രോ​ളി​നും ഡീ​സ​ലി​നും മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാ​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെടുകയും ഇ​ന്ധ​ന​ത്തി​നു നി​കു​തി​കു​റ​ച്ച്‌ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം ന​ല്‍​ക​ണ​മെ​ന്നും ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗം വി​മ​ല്‍ ചു​ദാ​സ​മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളിയതോടെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ല്‍ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Tags

Post Your Comments


Back to top button
Close
Close