Latest NewsNewsGulf

വീട്ടുകാരുടെ അശ്രദ്ധകാരണം ജീവന്‍ നഷ്ടമായത് മൂന്ന് വയസുകാരിക്ക്; സംഭവം ഇങ്ങനെ

അബുദാബി: അബുദാബിയിലെ ഖാലിദിയ ഏരിയയില്‍ ബഹുനില കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് അറബ് കുടുംബത്തിലെ മൂന്ന് വയസുകാരി മരിച്ചു. ചൊവ്വാഴ്ചയാണ് കുടുംബം താമസിച്ചിരുന്ന ഫ്ളാറ്റിലെ ജനല്‍ വഴി കുട്ടി താഴേക്ക് വീണത്.

Also Read : ഒമ്പതാം നിലയില്‍ നിന്ന് യുവതി രണ്ടാം നിലയിലേക്ക് വീണു;എഴുന്നേൽക്കുന്നതിനിടെ വീണ്ടും താഴേക്ക് ;വീഡിയോ കാണാം

അതേസമയം വീട്ടുകാരുടെ അശ്രദ്ധയാണ് തുറന്നിട്ട ജനല്‍ വഴി കുട്ടി വീഴാന്‍ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഫ്ളാറ്റില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close