Latest NewsNewsGulf

ദുബായിൽ ഏറ്റവുമധികം ഭക്ഷണശാലകൾ നടത്തുന്നത് ഇന്ത്യക്കാർ

ദുബായില്‍ ഏറ്റവുമധികം ഭക്ഷണശാലകൾ നടത്തുന്നത് ഇന്ത്യക്കാരും പാകിസ്ഥാനികളുമാണെന്ന് റിപ്പോർട്ട്. ആകെയുള്ള 6,802 ഭക്ഷണശാലകളിലും കഫേകളിലും ഭൂരിപക്ഷവും ഇന്ത്യക്കാരാണ് നടത്തുന്നത്. ദുബായിയുടെ സാമ്പത്തിക കാര്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also: യു​പി സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ല​ല്ല ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലമെന്ന് അമിത് ഷാ

ഭക്ഷണശാലകളില്‍ മൂന്നില്‍ ഒന്നും ന്യൂ ദുബായ്, ബുര്‍ജ് ഖലീഫ, അല്‍ കരാമ എന്നീ പ്രദേശങ്ങളിലാണ് സ്ഥിതി ചെയുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്തുകാര്‍ എന്നിവര്‍ക്കാണ് ഇവിടെയെല്ലാം ഏറ്റവും കൂടുതൽ ഭക്ഷണശാലകൾ ഉള്ളത്.

Tags

Post Your Comments

Related Articles


Back to top button
Close
Close