Latest NewsIndiaInternational

കോൺഗ്രസിനെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക

ഇംഗ്ലണ്ട് ; കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വെച്ച് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയിലിന്റേതാണ് വെളിപ്പെടുത്തൽ. കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യ്ക്ക് ഇ​ന്ത്യ​യി​ൽ ഓ​ഫീ​സും ജീ​വ​ന​ക്കാ​രും ഉ​ണ്ട് . വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ക​മ്പ​നി ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ​ത്. പ്രാദേ​ശി​ക ത​ല​ത്തി​ലു​ൾ​പ്പെ​ടെ എ​ല്ലാ രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ളും കോ​ൺ​ഗ്ര​സി​നാ​യി ക​മ്പ​നി നി​ർ​വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യോ എ​ന്ന​തു സം​ബ​ന്ധി​ച്ച് അ​റി​വി​ല്ല. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​താ​യി അ​റി​യാമെന്നും ബ്രി​ട്ട​നേ​ക്കാ​ൾ വ​ലു​താ​ണ് ഇ​ന്ത്യ​യി​ലെ ഒ​രു സം​സ്ഥാ​നം ത​ന്നെഎന്നും വെ​യ്‌​ൽ വെ​ളി​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോണള്‍​ഡ് ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കാ​യി കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്തി​യെ​ന്ന ക്രി​സ്റ്റ​ഫ​ർ വെ​യ്‌​ലി​ന്‍റെ വെ​ളി​പ്പെ​ടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തിരി തെളിഞ്ഞത്.

also read ;ക​ലോ​ത്സ​വ വി​വാ​ദ​ത്തി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

 

Tags

Post Your Comments


Back to top button
Close
Close