Latest NewsJobs & Vacancies

അസം റൈഫിള്‍സിൽ അവസരം

ആശ്രിത നിയമനത്തിന് ഒരുങ്ങി അസം റൈഫിള്‍സ്. സോള്‍ജ്യര്‍,പേഴ്സണല്‍ അസിസ്റ്റന്റ്,ആര്‍മറര്‍,നഴ്സിങ് അസിസ്റ്റന്റ്,കുക്ക് എന്നീ തസ്തികളിലാണ് അവസരം. അസം റൈഫിള്‍സില്‍ സര്‍വീസിലിരിക്കെ കൊല്ലപ്പെട്ടവരുടെയോ മരിച്ചവരുടെയോ കാണാതായവരുടെയോ ആല്ലെങ്കില്‍ ആരോഗ്യപരമായ കാരണത്താല്‍ ജോലിയില്‍ തുടരാന്‍ സാധിക്കാത്തവരുടെയോ അടുത്ത ബന്ധുവായ പുരുഷന്മാർക്കോ വനിതകൾക്കോ മാത്രമേ അപേക്ഷിക്കുവാൻ സാധിക്കു. 213 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

വിശദമായ വിജ്ഞാപനവും അപേക്ഷാഫോമിനും ഇവിടെ ക്ലിക്ക് ചെയുക

അവസാന തീയതി ; ഏപ്രില്‍ 27

Also read ;സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ്ങിൽ രാജസ്ഥാന് മിന്നും ജയം

Tags

Post Your Comments


Back to top button
Close
Close