Latest NewsIndiaNews

നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

ഗുവാഹട്ടി: സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച്‌ വിവാഹ ക‍ഴിഞ്ഞ് 3ാം ദിനം ഭര്‍ത്താവും 2 സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ആസാമിലെ കരീംഗഞ്ജ് ജില്ലയിലാണ് സംഭ‍വം. ഭര്‍ത്താവ് സ്വര്‍ണമുള്‍പ്പെടെ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിനാലായിരുന്നു പീഡനം.

also read: നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍

പീഡനത്തിനിരയായ നവവധു ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു പീഡനവിവരം പുറത്തറിഞ്ഞത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തു. യുവതി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close