KeralaLatest NewsNews

ലിഫ്റ്റില്‍വെച്ച് പീഡനശ്രമം: എഎസ്‌ഐക്കെതിരെ പോക്‌സോ

കൊച്ചി: ലിഫ്റ്റില്‍ വച്ചു വൈക്കം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്‌.നാസറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 28നാണു കേസിനാസ്പദമായ സംഭവംഉണ്ടായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button