Latest NewsNewsIndia

പോലീസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തിരുനെൽവേലി : തമിഴ്നാട് തിരുനെൽവേലിയ്ക്കടുത്ത് പോലീസുകാരനെ മണൽ മാഫിയാ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തി. മണൽ കള്ളക്കടത്ത് തടയാനെത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments


Back to top button