KeralaLatest News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എ വി ജോർജിനെ ചോദ്യം ചെയുന്നു

കൊച്ചി ; വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു ആലുവ റൂറൽ എസ്പിയായിരുന്ന എ വി ജോർജിനെ ചോദ്യം ചെയുന്നു. ഐജിയുടെ നേത്രത്വത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും.

UPDATING….!

Tags

Related Articles

Post Your Comments


Back to top button
Close
Close