CinemaMovie SongsEntertainment

കാറപകടത്തില്‍ പ്രമുഖ നടി കൊല്ലപ്പെട്ടു

ബോളിവുഡില്‍ നിന്നും വീണ്ടുമൊരു സങ്കട വാര്‍ത്തകൂടി. കഴിഞ്ഞ ദിവസനം നടന്ന കാറപകടത്തില്‍ പ്രമുഖ നടി കൊല്ലപ്പെട്ടു. ഭോജ്പുരി നടിയായ മാനിഷ റായ് ആണ് മരിച്ചത്.

actress Manisha dies in road accident എന്നതിനുള്ള ചിത്രംമോട്ടോര്‍ സൈക്കിളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് താരം അന്തരിച്ചത്. ബല്ലിയയിലെ ചഹ്ടുനി വില്ലേജിലായിരുന്നു സംഭവം. പ്രമുഖ ഷോര്‍ട്ട് ഫിലിം നായികയായ മനിഷയ്ക്ക് നാല്പത്തിയഞ്ച് വയസ്സുണ്ടായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close