CinemaLatest NewsIndia

നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിട്ട കേസ് ; സംവിധായകന്‍ പിടിയിലായി

യുപി ; നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിട്ട കേസ് സംവിധായകന്‍ പിടിയിലായി. ഭോജ്പുരി സംവിധായകനായ ഉപേന്ദ്രകുമാര്‍ വര്‍മ്മയാണ് അറസ്റ്റിലായത്. നായികനടി കുളിക്കുന്ന അണ്‍ എഡിറ്റഡ് രംഗങ്ങൾ ഇയാള്‍ യൂട്യൂബില്‍ ഇടുകയും,ചില പോണ്‍ സെെറ്റുകൾ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തതോടെ നടി പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ചപ്പോൾ ഇയാൾ രണ്ടു മാസം ഒളിവിൽ പോയി.

കഴി‌ഞ്ഞ വര്‍ഷം ഷൂട്ട് ചെയ്‌ത ഒരു ചിത്രത്തിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായത്. ഷൂട്ടിങ്ങിനിടെ അബദ്ധത്തില്‍ നടി ധരിച്ചിരുന്ന ടവ്വല്‍ അഴിഞ്ഞു വീഴുകയും നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെ‌യ്‌തു.   നഗ്ന വീഡിയോ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് നടി ആവശ്യപ്പെട്ടപ്പോൾ  ചെയ്യാമെന്ന് ഉപേന്ദ്ര കുമാര്‍ ഉറപ്പ് നല്‍കി. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞു നടിയുടെ നഗ്നവിഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌ത വിവരം അവരുടെ സുഹൃത്തുക്കളാണ് കണ്ടെത്തിയത്.

Also read ;ഉറുമ്പ് കടിച്ച് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം : സംഭവം റിയാദില്‍

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close