Sports

വീണ്ടും താരമായി സിവ ധോണി; വൈറലാകുന്ന വീഡിയോ കാണാം

പൂനെ: എംഎസ് ധോണിയുടെ മകള്‍ സിവ സോഷ്യൽ മീഡിയയിലെ താരമാണ്. സിവയുടെ കുസൃതികളുടെ വീഡിയോ ധോണിയും ചെന്നൈ സൂപ്പർ കിങ്‌സും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കാറുണ്ട്. അത്തരത്തിൽ ഐപിഎല്ലില്‍ പഞ്ചാബ്-ചെന്നൈ മത്സരശേഷം ഗ്രൗണ്ടില്‍ എത്തിയ സിവയുടെ കുസൃതിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ധോണി മകള്‍ക്കൊപ്പം സമയം ചിലവിടുന്ന നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

വീഡിയോ കാണാം;

Tags

Related Articles

Post Your Comments


Back to top button
Close
Close