MenWomenLife Style

ചുണ്ടിന് മുകളില്‍ മറുകുള്ളവരുടെ ലൈംഗിക സ്വഭാവങ്ങള്‍ ഇവയാണ്

ശരീരത്തില്‍ മറുകില്ലാത്തവരായി ആരും കാണില്ല. എന്നാല്‍ നാം ആ മറുകുകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാറില്ല എന്നതാണ് സത്യം. പക്ഷേ,  ലൈംഗിക ജീവിതത്തില്‍ മറുകുകള്‍ക്ക്  ജീവിതത്തില്‍ വലിയ പങ്കുണ്ട്. ശരീരത്തിലെ പല മറുകുകളും നമ്മുടെ പല ലൈംഗിക താല്‍പ്പര്യങ്ങള്‍ സൂചിപ്പിക്കുന്നവയാണ്. എങ്ങനെയാണെന്നല്ലേ നോക്കാം,

നെറ്റിയിലെ മറുക് – നെറ്റിയിലെ മറുക് സെക്സ് കാര്യങ്ങളില്‍ പ്രശ്നമുണ്ടാകുമെന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്.

താടിയിലെ മറുക് – താടിയിലെ മറുക് ദാമ്പത്യജീവിതത്തിലെ സന്തോഷകരമായ സെക്സ് ജീവിതത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

മൂക്കിനു മുകളില്‍ – മൂക്കിനു മുകളില്‍ മറുകെങ്കില്‍ ഇത്തരക്കാര്‍ക്ക് അല്‍പം കര്‍ക്കശസ്വഭാവമുണ്ടാകും. ഇത് കിടപ്പറബന്ധത്തിലും നിഴലിയ്ക്കും. സെക്സിലും ഇവര്‍ തങ്ങളുടെ ധാര്‍ഷ്ട്യസ്വഭാവം പ്രകടിപ്പിയ്ക്കും.

നെഞ്ചിലെ മറുക് – നെഞ്ചിലെ മറുക് ചെറുപ്രായത്തില്‍ സെക്സ് സുഖം അത്രയില്ലെന്നതിന്റെ സൂചനയാണ്. എന്നാല്‍ മധ്യവയസില്‍ ഇത്തരക്കാര്‍ക്കു സംതൃപ്തസെക്സും സാധ്യമാകും.

വലതു കണ്ണിനു മുകളില്‍ മറുകുള്ളവര്‍ – വലതു കണ്ണിനു മുകളില്‍ മറുകുള്ളവര്‍ കിടക്കയില്‍ പ്രഗത്ഭരായിരിയ്ക്കുമെന്നാണ് കാമസൂത്ര വിശദീകരിയ്ക്കുന്നത്.

മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ – മേല്‍ച്ചുണ്ടിന് വലതുഭാഗത്തായി മറുകുള്ളവര്‍ക്ക് സെക്സ് ആസക്തി കൂടുതലാകുമെന്നു പറയുന്നു.

തള്ളവിരലിനു താഴെയായുള്ള മറുക് – തള്ളവിരലിനു താഴെയായുള്ള മറുക് സെക്സ് കഴിവുണ്ടെന്നുള്ളതിന്റെ സൂചനയാണ് നല്‍കുന്നത്.

തുടയിലെ മറുക് – തുടയിലെ മറുക് സംതൃപ്ത ലൈംഗികജീവിതത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്.

 

Tags

Post Your Comments


Back to top button
Close
Close