Latest NewsKerala

നിരോധിച്ച നോട്ടുകളുമായി അഞ്ചുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: നിരോധിച്ച 500,1000 രൂപയുടെ നോട്ടുകളുമായി അഞ്ചുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി ഷറഫുദ്ദീന്‍. പാലക്കാട് സ്വദേശി ഹബീബ്, കോയമ്പത്തൂര്‍ സ്വദേശി താജുദ്ദീന്‍, ഫിറോസ് ഖാന്‍, മുഹനമ്മദ് റിഷാദ് എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ ഒന്നരക്കോടി രൂപയാണ് പോലീസ് പിടികൂടിയത്.

 

Tags

Post Your Comments


Back to top button
Close
Close