Latest News

നാളെ ഹര്‍ത്താല്‍

ആലപ്പുഴ: നാളെ ഹര്‍ത്താല്‍. മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തില്‍ ശുചിമുറി മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (നാളെ) ഹരിപ്പാട് നഗരസഭാ പരിധിയില്‍ ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും ഹർത്താൽ എന്നും വാഹനങ്ങള്‍ തടയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

Also read : മന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍റെ അകമ്പടി വാ​ഹ​ന​മി​ടി​ച്ച്‌ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന് പരിക്കേറ്റു

Tags

Post Your Comments


Back to top button
Close
Close