KERALA HARTHAAL

  • Dec- 2018 -
    13 December
    KeralaPhoto of ബിജെപിയുടെ ഹര്‍ത്താല്‍ : വിമർശനവുമായി പ്രതിപക്ഷ നേതാവ്

    ബിജെപിയുടെ ഹര്‍ത്താല്‍ : വിമർശനവുമായി പ്രതിപക്ഷ നേതാവ്

    തിരുവനന്തപുരം : ബിജെപിയുടെ അപ്രതീക്ഷിത ഹര്‍ത്താലിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്നു. ശബരിമല സമരം…

    Read More »
  • 13 December
    KeralaPhoto of ഹർത്താൽ : പരീക്ഷകൾ മാറ്റിവച്ചു

    ഹർത്താൽ : പരീക്ഷകൾ മാറ്റിവച്ചു

    തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നു കേരള സർവകലാശാല, മഹാത്മാ ഗാന്ധി സര്‍വകലാശാല,ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു.…

    Read More »
  • 13 December
    KeralaPhoto of നാളെ  ഹർത്താലിന് ആഹ്വാനം

    നാളെ ഹർത്താലിന് ആഹ്വാനം

    തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ശബരിമല കർമ്മസമിതിയും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു ഇന്ന്…

    Read More »
  • Jul- 2018 -
    4 July
    KeralaPhoto of ദമ്പതികളുടെ ആത്മഹത്യ : പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു

    ദമ്പതികളുടെ ആത്മഹത്യ : പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു

    ചങ്ങനാശ്ശേരി : മോഷണ കേസിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ  പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു. ബിജെപി, യുഡിഎഫ് പ്രവർത്തകരാണ്  പോലീസ് സ്റ്റേഷൻ…

    Read More »
  • Jun- 2018 -
    17 June
    Latest NewsPhoto of നാളെ ഹര്‍ത്താല്‍

    നാളെ ഹര്‍ത്താല്‍

    തൃശൂര്‍ : നാളെ ബിജെപി ഹര്‍ത്താല്‍.  ബിജെപി വനിതാ കൗണ്‍സിലറെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നു ആരോപിച്ചാണ് കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. Also read…

    Read More »
  • 13 June
    Latest NewsPhoto of നാളെ ഹര്‍ത്താല്‍

    നാളെ ഹര്‍ത്താല്‍

    ആലപ്പുഴ: നാളെ ഹര്‍ത്താല്‍. മാങ്ങാംകുളങ്ങര ക്ഷേത്രക്കുളത്തില്‍ ശുചിമുറി മാലിന്യം തള്ളിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (നാളെ) ഹരിപ്പാട് നഗരസഭാ പരിധിയില്‍ ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ…

    Read More »
  • May- 2018 -
    20 May
    Latest NewsPhoto of ഈ മാസം 28ന് ഹർത്താൽ

    ഈ മാസം 28ന് ഹർത്താൽ

    തൊടുപുഴ: ഭൂവിഷയങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കിയിൽ ഈ മാസം 28ന് ഹർത്താൽ. യു.ഡി.എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന…

    Read More »
  • Apr- 2018 -
    16 April
    KeralaPhoto of അപ്രഖ്യാപിത ഹർത്താൽ ; പരാതി നൽകി ബിജെപി

    അപ്രഖ്യാപിത ഹർത്താൽ ; പരാതി നൽകി ബിജെപി

    തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ഹർത്താൽ നടത്തി സംഘർഷം സൃഷ്ടിച്ചതിനെതിരെ  ഡിജിപിക്ക് പരാതി നൽകി…

    Read More »
  • 16 April
    KeralaPhoto of അപ്രഖ്യാപിത ഹർത്താലിനെതിരെ  സിപിഎം

    അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം

    കൊച്ചി: കാഷ്മീരിലെ കത്വയിൽ പീഡനത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ പേരിൽ തീവ്രനിലപാടുള്ള സംഘടനകൾ നടത്തിയ അപ്രഖ്യാപിത ഹർത്താലിനെതിരെ സിപിഎം.  ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ല. കാഷ്മീരിൽ മരിച്ച…

    Read More »
  • 11 April
    KeralaPhoto of നാളെ ഹർത്താൽ

    നാളെ ഹർത്താൽ

    പാലക്കാട്: നാളെ ഹർത്താൽ. പോ​​​ലീ​​​സ് ചോ​​​ദ്യം​​ ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ച്ച ദ​​​ളി​​​ത് യു​​​വാ​​​വ് തൂങ്ങി മരിച്ച സംഭവത്തിൽ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് എലപ്പുള്ളി പഞ്ചായത്തിൽ…

    Read More »
  • Jan- 2018 -
    27 January
    KeralaPhoto of ഇന്ന് ഹർത്താൽ

    ഇന്ന് ഹർത്താൽ

    മൂ​ന്നാ​ർ:  സി​പി​എം പ്ര​വ​ർ​ത്ത​ക​നു കുത്തേറ്റ​തി​ൽ പ്ര​തി​ഷേ​ധിച്ച്  ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച(ഇന്ന്) സി​പി​എം ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തതു. വട്ടവട പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്ബര്‍ കുമാറിനാണ് കുത്തേറ്റത്.…

    Read More »
  • 16 January
    KeralaPhoto of ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

    ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

    കൊച്ചി: ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. “നിരോധിക്കപ്പെട്ട ബന്ദിനെ വേഷം മാറ്റി അവതരിപ്പിക്കലാണ് ഹർത്താൽ. സംസ്ഥാനത്തിന്‍റെ സന്പദ്ഘടനയെയും അന്തസിനെയും ഹർത്താൽ തകർക്കുമെന്നു” ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർത്താലിൽ പരിക്കേറ്റ…

    Read More »
  • Dec- 2017 -
    9 December
    KeralaPhoto of ഇന്ന് ഹര്‍ത്താല്‍

    ഇന്ന് ഹര്‍ത്താല്‍

    മലപ്പുറം ; ഇന്ന് ഹര്‍ത്താല്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് പൊന്നാനി നഗരസഭയില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.…

    Read More »
  • 3 December
    KeralaPhoto of ഇന്ന്  ഹര്‍ത്താല്‍

    ഇന്ന് ഹര്‍ത്താല്‍

    കണ്ണൂര്‍ ; ഇന്ന് സിപിഐഎം. നടുവില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്തിലാണ് സിപിഐഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

    Read More »
  • 3 December
    KeralaPhoto of നാളെ സിപിഐഎം ഹര്‍ത്താല്‍

    നാളെ സിപിഐഎം ഹര്‍ത്താല്‍

    കണ്ണൂര്‍ ; നാളെ സിപിഐഎം ഹര്‍ത്താല്‍. നടുവില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്തിലാണ് സിപിഐഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

    Read More »
  • Nov- 2017 -
    16 November
    KeralaPhoto of കേരളത്തിലെ ഒരു ജില്ലയിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

    കേരളത്തിലെ ഒരു ജില്ലയിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

    ഇടുക്കി: കേരളത്തിലെ ഒരു ജില്ലയിൽ ഹര്‍ത്താല്‍. മൂന്നാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ദേവികുളം, ശാമ്ബാറ, ചിന്നക്കനാല്‍, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങി പത്ത് പഞ്ചായത്തുകളിൽ…

    Read More »
  • Oct- 2017 -
    16 October
    KeralaPhoto of മനുഷ്യസ്നേഹിയായ ഒരു പുരോഹിതന്റെ വാക്കുകൾ വിലപ്പെട്ടത് ; ഹർത്താലുകളോട് എങ്ങനെ പ്രതികരിക്കണമെന്ന ഉപദേശവുമായി ഒരു വീഡിയോ

    മനുഷ്യസ്നേഹിയായ ഒരു പുരോഹിതന്റെ വാക്കുകൾ വിലപ്പെട്ടത് ; ഹർത്താലുകളോട് എങ്ങനെ പ്രതികരിക്കണമെന്ന ഉപദേശവുമായി ഒരു വീഡിയോ

    ഈ വർഷം കേരളത്തിൽ 100 ഹർത്താലുകൾ നടത്തിയെന്നാണ് കണക്കുകൾ ചൂണ്ടി കാട്ടുന്നത്.ജനങ്ങളുടെ പേരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന്റെ പേരിലും ഓരോ പാർട്ടികളും ഹർത്താലുകൾ…

    Read More »
  • Apr- 2017 -
    9 April
    KeralaPhoto of ആവർത്തിച്ചുള്ള ഹർത്താലുകൾക്കെതിരെ ശക്തമായ താക്കീതുമായി സ്ഥാപനങ്ങൾ രംഗത്ത്

    ആവർത്തിച്ചുള്ള ഹർത്താലുകൾക്കെതിരെ ശക്തമായ താക്കീതുമായി സ്ഥാപനങ്ങൾ രംഗത്ത്

    തുറവൂർ (ആലപ്പുഴ ) : ആവർത്തിച്ചുള്ള ഹർത്താലുകൾക്കെതിരെ ശക്തമായ താക്കീതുമായി സ്ഥാപനങ്ങൾ രംഗത്ത്. അടിക്കടിയുള്ള ഹർത്താലുകൾക്കെതിരെ സമുദ്രോൽപ്പന്ന മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾ അടച്ചിടാൻ ചേംബർ ഓഫ് കേരള…

    Read More »
Back to top button
Close
Close