Latest NewsKerala

ദമ്പതികളുടെ ആത്മഹത്യ : പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു

ചങ്ങനാശ്ശേരി : മോഷണ കേസിൽ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ  പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു. ബിജെപി, യുഡിഎഫ് പ്രവർത്തകരാണ്  പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നത്. അതോടൊപ്പം തന്നെ എംസി റോഡിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെയും  ഉപരോധം. പോലീസ് മർദ്ദനത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് പരാതി.

സംഭവം വിവാദമായതോടെ ചങ്ങനാശ്ശേരി എസ് ഐ ഷമീർഖാനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി.

Also read : നാളെ ഹര്‍ത്താലിന് ആഹ്വാനം

Tags

Related Articles

Post Your Comments


Back to top button
Close
Close