International

അഞ്ച്‌ വയസുകാരനെ കൗമാരക്കാർ ക്രൂരപീഡനത്തിനിരയാക്കി

അഞ്ച്‌ വയസുകാരനെ മൂന്ന് കൗമാരക്കാർ ചേർന്ന് ക്രൂര പീഡനത്തിനിരയാക്കി. പാകിസ്താനിലെ പെഷവാറിലാണ് സംഭവം.വീട്ടുമുറ്റത്ത് നിന്ന കുട്ടിയെ തട്ടികൊണ്ട് പോയി മൂന്നു പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി എടുക്കാൻ ആദ്യം പോലീസ് തയ്യാറായിരുന്നില്ല. നാട്ടുകാർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്‌. ശേഷം കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആൺകുട്ടികൾക്കെതിരായ അതിക്രമം ഈ മേഖലയിൽ കൂടി വരികയാണ്. കഴിഞ്ഞ മാസം എട്ടുവയസുകാരനെ യുവാവ് പീഡനത്തിനിരയാക്കിയിരുന്നു.

ALSO READ: 17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി; മർദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി

shortlink

Related Articles

Post Your Comments


Back to top button