Kerala

സ്വര്‍ണ വിലയില്‍ മാറ്റം; പുതിയ നിരക്കിങ്ങനെ

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റം. ജൂണ്‍മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നത്തേത്. ജൂണ്‍ 28ന് 22760 രൂപയായിരുന്നു പവന്റെ വില. ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 22,480 രൂപയാണ് കേരളത്തില്‍. 2810 രൂപയാണ് ഗ്രാമിന്റെ വില.

Also Read : യു.എ.ഇയില്‍ സ്വര്‍ണവില ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

 

Tags

Post Your Comments


Back to top button
Close
Close