AutomobileLatest News

ഇന്ത്യയിൽ സുപ്രധാന നേട്ടം കൈവരിച്ച് ബെൻസ്

ഇന്ത്യയിൽ സുപ്രധാന നേട്ടം കൈവരിച്ച് മെഴ്‌സിഡസ് ബെൻസ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ 12.4 ശതമാനം വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്.ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 8061 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബെൻസ് നേടിയത്. കഴിഞ്ഞ വര്‍ഷം 7171 യൂണിറ്റ് മാത്രമായിരുന്നു ബെന്‍സിന്റെ ഈ സമയത്തെ വിൽപ്പന. അതോടൊപ്പം തന്നെ എസ്‌യുവി വിഭാഗത്തിൽ 15.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Also read : ദുബായിൽ മോഷണസംഘം കടത്താൻ ശ്രമിച്ച 46 ആഡംബര കാറുകൾ പോലീസ് പിടികൂടി (വീഡിയോ)

Tags

Post Your Comments


Back to top button
Close
Close