Latest NewsKerala

രണ്ടര വയസ്സുകാരന്‍ തോട്ടില്‍ മുങ്ങി മരിച്ചു

മലപ്പുറം: രണ്ടര വയസ്സുകാരന്‍ തോട്ടില്‍ മുങ്ങി മരിച്ചു. പെരിന്തല്‍മണ്ണ കൂരിക്കുണ്ടില്‍ തോട്ടശേരി ശംസുദ്ദീന്‍റെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : സംസ്ഥാനത്ത് പതിമൂന്ന്കാരന്റെ മരണത്തിനു പിന്നില്‍ ബ്ലൂവെയിലിന്റെ പകരക്കാരന്‍

Tags

Post Your Comments


Back to top button
Close
Close