Latest NewsIndia

ദേവസ്വം ബോർഡ് അധികാരത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി.

Read also:മഴക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

ക്ഷേത്രാചാരങ്ങള്‍ ബുദ്ധ വിശ്വാസത്തിന്റെ തുടര്‍ച്ചയൊണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ ഇടപെടില്ലെന്നും കോടതി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button