Latest NewsInternational

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചാ​വേ​ർ ബോം​ബ് സ്ഫോ​ട​നം

കാബൂൾ : വി​മാ​ന​ത്താ​വ​ള​ത്തി​ലുണ്ടായ ചാ​വേ​ർ ബോം​ബ് സ്ഫോ​ട​നത്തിൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേറ്റു. ഞാ​യ​റാ​ഴ്ചയായിരുന്നു സംഭവം. ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ഫ്ഗാ​നി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് ദോ​സ്തം വി​മാ​നം ഇ​റ​ങ്ങി​യ​തി​നു തൊട്ടു പിന്നാലെയായിരുന്നു സ്ഫോടനം.

ദോ​സ്തോ​മി​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​യ​തി​നു പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലുണ്ടായ സ്‌ഫോടനത്തിൽ ദോ​സ്തോ​മി​ന്‍റെ അ​നു​യാ​യി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷാ സൈ​നി​ക​ർ​ക്കുമാണ് പ​രി​ക്കേ​റ്റത്.

Also read : തീവ്രവാദി ഭീഷണി…. പത്രാധിപര്‍ മീശ വടിച്ചു, പത്രം പൂട്ടിപ്പോയി- ഒരു പഴയ കഥ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍

Tags

Related Articles

Post Your Comments


Back to top button
Close
Close