Latest NewsSports

പി.എസ്.ജിക്കെതിരെ ആഴ്‌സണലിന് വമ്പൻ മികച്ച ജയം

കലാങ് (സിങ്കപ്പൂർ): ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് ലീഗില്‍ പി.എസ്.ജിക്കെതിരെ ആഴ്‌സണലിന് വമ്പൻ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ പി.എസ്.ജിയെ മുട്ടുകുത്തിച്ചത്. പി.എസ്.ജി ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും ആഴ്‌സനലിന്റെ മികച്ച അറ്റാക്കിങ് ഫുട്ബോളിനെതിരെ അവർക്ക് പിടിച്ച് നില്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button